കല്യാശ്ശേരി: സെൻട്രൽ വെള്ളാംചിറയിൽ ഇ.എൻ. രാജൻ (69) നിര്യാതനായി. പരേതരായ കെ.ടി. കണ്ണൻ നായരുടെയും ഇ.എൻ. ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: എ.കെ. ശ്യാമള. മക്കൾ: എ.കെ. രാജേഷ് (എൻജിനീയർ, ബംഗളൂരു), രേഷ്മ (അധ്യാപിക, മൊറാഴ എ.യു.പി സ്കൂൾ). മരുമക്കൾ: പ്രിയദർശിനി (എസ്.ബി.ഐ), പരേതനായ മഹേഷ് കുമാർ. സഹോദരങ്ങൾ: ഇ.എൻ. കുഞ്ഞിക്കണ്ണൻ, പങ്കജാക്ഷൻ, പവിത്രൻ, സുധാകരൻ, രവീന്ദ്രൻ, പരേതനായ ഗോപാലൻ.