എടക്കാട്: ആഡൂർ വെസ്റ്റ് എൽ.പി സ്കൂൾ റിട്ട. അധ്യാപിക എം. വിലാസിനി (69) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രവീന്ദ്രൻ (റിട്ട. എ.ഇ. കേരള വാട്ടർ അതോറിറ്റി). മക്കൾ: കെ.എം. രസിത്ത് (വി.ഇ.ഒ. കീഴല്ലൂർ പഞ്ചായത്ത്), സായൂജ്. സഹോദരങ്ങൾ: ചന്ദ്രിക (നരവൂർ), നളിനി (അഞ്ചരക്കണ്ടി), ഇന്ദിര (ഏച്ചൂർ- റിട്ട. അധ്യാപിക കൂടാളി ഹയർസെക്കൻഡററി സ്കൂൾ), ഗിരിജ (ചെന്നൈ), ഷീജ (തുറവൂർ), പരേതരായ ജനാർദനൻ, രമേശൻ.