ചാല: ഗവ. ഹൈസ്കൂളിന് സമീപം ദീപത്തിൽ വി. രാജീവൻ (65) നിര്യാതനായി. പരേതരായ വി.കെ. ഗോവിന്ദൻ-എം.എ. ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപാ രാജീവ്. മക്കൾ: രംഗീത് രാജീവ് (ബിസിനസ് ബംഗളൂരു), രതുൽ രാജീവ് (ലണ്ടൻ). മരുമകൾ: മിസ്ബ (ബംഗളൂരു). സഹോദരങ്ങൾ: സതീദേവി (റിട്ട. അധ്യാപിക ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ), രവീന്ദ്രൻ (റിട്ട. ഓണററി ക്യാപ്റ്റൻ), ഹരീന്ദ്രൻ (ബിസിനസ് ഡൽഹി), സജീന്ദ്രൻ റിട്ടേർഡ് (സീനിയർ ഫിനാൻസ് ഓഫിസർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 വരെ വീട്ടിൽ പൊതുദർശനത്തിനുശേഷം 11ന് പയ്യാമ്പലത്ത്.