കുറ്റ്യാടി: നാവ്യന്റെ പറമ്പത്ത് ഹലീമ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി. അമ്മോട്ടി (കുറ്റ്യാടിയിലെ ആദ്യകാല വ്യാപാരി). മക്കൾ: സുഹറ, സബീദ, എൻ.പി. ജമാൽ (എൻ.പി ട്രേഡേഴ്സ്), എൻ.പി. അഷ്റഫ് (ബഹ്റൈൻ), എൻ.പി. ഷാനവാസ് (എവരിഡേ സ്റ്റോഴ്സ്), ശഹബാനത്ത്. മരുമക്കൾ: അമ്മദ് കുട്ടി (നടുവണ്ണൂർ), എൻ.പി. ബഷീർ (ബഹ്റൈൻ), ആയിഷ (താനക്കോട്ടൂർ), ജമീല (ഊരത്ത്), മുനീറ (പള്ളിയത്ത്), പരേതനായ കൊട്ടൂർ കുഞ്ഞമ്മദ് (മുളിങ്ങൽ).