ആനക്കര: നെല്ലിക്കാട്ടിരി പൊണ്ണാത്ത് ശിവശങ്കരൻ (59) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശരത്ത്, രഞ്ജിത്ത്. സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണൻ, ഗീത, ഉണ്ണികൃഷ്ണൻ.