കുറ്റ്യാടി: കള്ളാട് നാവത്ത് അമ്മാളു അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: പരേതനായ നാണു, ബാലൻ, ദേവി, ചന്ദ്രൻ, ഷൈമ. മരുമക്കൾ: പരേതനായ പറേമ്മൽ പൊക്കൻ (ദേവർകോവിൽ), ഗീത (മരുതോങ്കര), വസന്ത ബാലൻ (കാർത്തികപ്പള്ളി), ഷിനി (ദേവർകോവിൽ).