വടക്കഞ്ചേരി: പാലക്കുഴി പുഷ്പഗിരി സി.എസ്.ടി വൈദീക ആശ്രമത്തിനു സമീപം ആദ്യകാല കുടിയേറ്റ കർഷകനായിരുന്ന നന്ത്യാട്ടുപടവിൽ പരേതനായ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (77) നിര്യാതയായി. എരുമേലി മുണ്ടക്കയം പനപറമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പാലക്കുഴി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: തോമസ്, കൊച്ചുറാണി.