വടകര: ഒഞ്ചിയം കണ്ണോത്ത് ക്ഷേത്രത്തിന് സമീപം രാമത്ത് നാണു (82 -റിട്ട. ആര്.എം.എസ് ഓഫിസ് വടകര) നിര്യാതനായി. ഭാര്യ: പരേതയായ വാസന്തി (റിട്ട. അധ്യാപിക, വരിശ്യകുനി യു.പി വള്ളിക്കാട്). മക്കള്‍: ബിശ്വാസ് (ഡിവൈ.എസ്.പി, സ്പെഷല്‍ ബ്രാഞ്ച് കോഴിക്കോട്), ബിനോയ് (എൻജിനീയര്‍ ദുബൈ). മരുമക്കള്‍: സിത്താര, അഷിത. സഹോദരങ്ങള്‍: വസന്ത, ലീല, പരേതരായ ഭാസ്കരന്, ദാമോദരന്‍, രാജന്, ശ്രീധരന്, ലക്ഷ്മികുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ 9ന്.