പട്ടാമ്പി: തിരുവേഗപ്പുറ കിനാങ്ങാട്ടിൽ (പടിക്കലാത്ര) ഹൈദറലി എന്ന സുനു (64) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ റാബിയ. സഹോദരങ്ങൾ: സൈതലവി, ബഷീർ, മൊയ്തു, നസീർ അഹമ്മദ്, മൻസൂർ അലി, ഹംസ, ജാസ്മിൻ.