പയ്യോളി: കിഴൂർ മഹല്ല് കമ്മിറ്റിയുടെയും ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെയും മുൻ വൈസ് പ്രസിഡന്റ് കാട്ടിൽ അബൂബക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റിയാസ് (കുവൈത്ത്), സിദ്ദീഖ്, റാഷിദ്, സമീറ, സഫൂറ. മരുമക്കൾ: സലാം പയോറ, സിറാജ് (പാലൂർ), ശംസീറ, സഫീറ, ഹഫ്സിന. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, അസ്സയിനാർ ഹാജി, നഫീസ ഹജ്ജുമ്മ, റസാഖ് ഹാജി.