നടുവണ്ണൂർ: നടുവണ്ണൂരിലെ പരേതനായ ആയോളി ഉമ്മർകുട്ടിയുടെ മകൻ ആയോളി ഇബ്രാഹിംകുട്ടി (61) നിര്യാതനായി. ഉമ്മയ്യക്കുട്ടി ആണ് മാതാവ്. ഭാര്യ: ജമീല (മഞ്ഞപ്പാലം). മക്കൾ: ഷിനാസ് (സോളാർ ലൈൻ ലോജിസ്റ്റിക് ഖത്തർ), ഷാന യാസ്മിൻ (മസ്കത്ത്). മരുമക്കൾ: മുഹ്സിൻ പാറപ്പുറത്ത് (മലബാർ ഗോൾഡ് ഏരിയ മാനേജർ മസ്കത്ത്), ഹഫീഫ അത്തോളി (ഫാർമസിസ്റ്റ് ഖത്തർ). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കിഴിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.