മമ്പാട്: നടുവക്കാട് ചീരക്കുഴിയിൽ വേലായുധൻ (68) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷിജി, പരേതനായ റിജിത്ത്, രചന, ഷിജിന. മരുമക്കൾ: സുരേഷ് ബാബു പൂക്കോട്ടുംപാടം, സുനിൽകുമാർ മുമ്മുള്ളി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.