വലമ്പൂർ: മേലേ പൂപ്പലത്തെ ഏറാടൻ സൈതാലി (78) നിര്യാതനായി. ഭാര്യ: മൂന്നാക്കൽ സുഹറ (പൂപ്പലം). മക്കൾ: ഷൗക്കത്ത്, റിയാസ് (ജിദ്ദ), ഹസീന, ജസീല, റസീന, നൗഫൽ, ഫൗസിയ.
മരുമക്കൾ: ഹസീന (കുരുവമ്പലം), റഷീദ (എരവിമംഗലം), ഫിറോസ് (മണ്ണാർമല), അക്ബർ (കോട്ടയം), ഇൽയാസ് (പുത്തനത്താണി), മുബഷിറ (താഴെക്കോട്), ഷുഹൈബ് (കക്കുളം).