പൂക്കോട്ടൂർ: പള്ളിമുക്ക് സ്വദേശിനി പരേതനായ വിളക്കിണി മുഹമ്മദാജിയുടെ ഭാര്യ പനമ്പുഴ നഫീസ (79) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, സൈതലവി (ജിദ്ദ), മുഹമ്മദ് മുനീർ, ഉമൈമത്ത്, ആയിശാബി, റഹ്മത്ത്.
മരുമക്കൾ: പരേതനായ അസീസ് പുല്ലഞ്ചേരി, ഉണ്ണിമോയിൻ മുസ്ലിയാരങ്ങാടി, നസീർ കരിങ്കല്ലത്താണി, പരേതയായ ആസ്യ, ബേബി റോസ്ന പുല്ലാര, റംസി തുറക്കൽ.