മടവൂർ: ആരാമ്പ്രം കരിപ്പൂർ മലയിൽ താമസിക്കുന്ന കുറ്റിഓയത്തിൽ ഹംസ (76) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: ഇല്യാസ്, ഷമീർ, അജ്മൽ, ഫസൽ, ആയിഷ ഷഹനാസ്. മരുമക്കൾ: ഹബീബ, ഷമീറ, സുബൈദ, അഷ്മിദ, പരേതനായ മൂസ. സഹോദരങ്ങൾ: മൊയ്തീൻ കോയ, ഇസ്മായിൽ, ആയിശ, സൈനബ, പരേതരായ ഹുസൈൻ, കോയസ്സൻ കോയ, അഹമ്മദ് കോയ. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 8.30ന് കൊട്ടക്കാവയൽ ജുമാ മസ്ജിദിലും ഒമ്പതിന് ആരാമ്പ്രം വലിയേരിയിൽ ജുമാ മസ്ജിദിലും.