വേങ്ങര: പാലശ്ശേരിമാട് നമ്പ്രത്ത് ജാനകിയമ്മ (81) നിര്യാതയായി ഭർത്താവ്: പരേതനായ നമ്പ്രത്ത് ഗോപാലകൃഷ്ണൻ നായർ. മക്കൾ: പുഷ്പവല്ലി, പ്രഭാവതി, സുധാകരൻ, സജിത, അജിത, രാജേഷ്, പ്രജിത. മരുമക്കൾ: രാജൻ, ജയരാജൻ, രഞ്ജിത് കുമാർ, രജനി, ദിവ്യ, പരേതനായ മുരളീധരൻ.