മാള: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തൻചിറ പിണ്ടാണി പരേതനായ കല്ലുങ്ങൽ അബ്ദുൽഖാദറിന്റെ മകൻ ഷമീർ (40) ആണ് മരിച്ചത്. മാതാവ്: നബീസ. ഭാര്യ: ഷെമീന. മക്കൾ: സുഹാന, ആമിന.