പഴുവിൽ: സെന്ററിൽ മാവും തോപ്പ് അംഗൻവാടിക്ക് സമീപം അമ്പലത്ത് വീട്ടിൽ ജമാലുദ്ദീൻ (59) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റസീന, ജിംഷാദ്. മരുമക്കൾ: അബ്ദുൽ ബഷീർ, ഫസന. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് ചിറക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.