പറളി: ഓടനൂർ ചൂരിത്തൊടി താഴെക്കോട് വീട്ടിൽ പ്രകാശൻ നായർ (74) നിര്യാതനായി. കല്ലേക്കാട് പ്രകാശ് ഹോട്ടൽ ഉടമയാണ്. ഭാര്യ: വടിക്കീടിൽ മാലതി. മക്കൾ: മധു, മഹേഷ്. മരുമക്കൾ: ദിവ്യ, സുനിത.