ഒലവക്കോട്: നീലിക്കാട് പരേതനായ പതിനെട്ടാം കണ്ടെത്തിൽ രാഘവന്റെ മകൻ പി. .. സച്ചിദാനന്ദൻ (സുന്ദരൻ -57) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: അതുല്യ. സഹോദരങ്ങൾ: വിദ്യാനന്ദൻ, ഗോപാലകൃഷ്ണൻ, സാമിനാഥൻ, കോമളം.