കൂറ്റനാട്: ഞാങ്ങാട്ടിരി മാട്ടായ പരേതനായ തട്ടത്താഴത്ത് അബൂബക്കർ ഹാജിയുടെ മകൻ മുഹമ്മദ് കുട്ടി ഹാജി (61) നിര്യാതനായി. മാതാവ്: ആമിന. ഭാര്യ: ഖദീജ കുബറ. മക്കൾ: ജസീന, ജെസിൽ, ജിഷാൽ, മരുമകൻ: ഷബീബ്.