പെരുവള്ളൂർ: കാക്കത്തടത്തിൽ പരേതനായ പുറ്റേകാടൻ കുഞ്ഞിപ്പോക്കറുടെ മകൻ അബ്ദുൽ അസീസ് (55) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹാഷിം, ആഷിഖ്, ആസിഫ്. മരുമക്കൾ: ഷബ്ന, അഫീഫ.