വാണിയന്നൂർ: മീശപ്പടിയിലെ വലിയപറമ്പിൽ സൈനുദ്ദീൻ ഹാജിയുടെ ഭാര്യ റസിയ (64) നിര്യാതയായി. മക്കൾ: നബീൽ (എൻജിനീയർ, ദുബൈ), ഫാത്തിമത്തു സുഹറ, ഡോ.നസീല സെൻ (യു.കെ).
മരുമക്കൾ: നജ്മുദ്ദീൻ കൈതകത്ത് (സൗദി), എ. ഷാജഹാൻ (യു.കെ), ഫർസാന. ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് 4.30 ന് വാണിയന്നൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.