എടക്കര: വഴിക്കടവ് ഗ്രാമപഞ്ചായത്ത് മുൻ അംഗം മരുത ഇംഗ്ലോംപുറത്ത് അലവി (കുഞ്ഞു 67) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ആരിഫ് (വഴിക്കടവ് സഹകരണ ബാങ്ക്), അസ്ന, ഷിഫ (എ.യു.പി സ്കൂൾ ചന്തക്കുന്ന്).
മരുമക്കൾ: അബ്ദുൽ ജലീൽ (ജിദ്ദ), ഫവാസ് (ജിദ്ദ), സെൽന (എം.ഒ.എൽ.പി സ്കൂൾ മുണ്ട). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് മരുത മസ്ജിദുൽ മനാറിൽ.