ആനക്കയം: പരേതനായ കുന്നത്താടി ആലിഹാജിയുടെ ഭാര്യ സ്രാമ്പിക്കൽ ഫാത്തിമ ഹജ്ജുമ്മ (83) നിര്യാതയായി.
മക്കൾ: ഇസ്ഹാഖ് ഹാജി, ഉസ്മാൻ ഹാജി, അബ്ദുറസാഖ്, ഇബ്രാഹിം, ഡോ. മുസ്തഫ (പ്രഫസർ, കേരള കാർഷിക സർവകലാശാല), അബ്ദുന്നാസർ, അബ്ദുൽ മജീദ്, റാബിയ, ഉമ്മുസൽമ, പരേതയായ സൈനബ.
മരുമക്കൾ: മുഹമ്മദലി (നാണി മോങ്ങം), അൻവർ അലി (വള്ളുവമ്പ്രം), റംല (പട്ടർക്കടവ്), റംല (പെരിമ്പലം), ജമീല (മഞ്ചേരി), റംല (പള്ളിപ്പുറം), ഫാത്തിമത്തു ഷീബ (അധ്യാപിക, ജി.യു.പി.എസ്, മങ്കട പള്ളിപ്പുറം), ജമീല (കോഡൂർ), സാജിദ (പാലക്കുളം), പരേതനായ ഉമ്മർ (പള്ളിപ്പുറം).
ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ആനക്കയം വെസ്റ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.