കാഞ്ഞങ്ങാട്: കല്യോട്ട് കഴകം മുന്‍ പ്രസിഡന്റ് താന്നിക്കല്‍ കൃഷ്ണന്റെ ഭാര്യ രുക്മിണി (66) നിര്യാതയായി.മക്കള്‍: മനോജ് കുമാര്‍, ബിജു കുമാര്‍, സുനിത. മരുമക്കള്‍: സംഗീത, സന്ധ്യ, മണികണ്ഠന് (കൂടാനം).