കാഞ്ഞങ്ങാട്: ആയമ്പാറ അത്തിത്തോട്ടടുക്കം പുതിയവീട്ടിൽ വളപ്പിൽ തമ്പായി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: തങ്കമണി, സാവിത്രി, ഉഷ, സുരേഷ് കുമാർ, സുനിൽ കുമാർ. മരുമക്കൾ: ചന്ദ്രൻ, നാരായണൻ, കുഞ്ഞിരാമൻ, പുഷ്പാവതി. സഹോദരങ്ങൾ: പരേതനായ നാരായണൻ, കൃഷ്ണൻ, മാധവി, നാരായണി, യശോധ.