ഇരിയണ്ണി: ചെങ്കള പഞ്ചായത്ത് തൈവളപ്പ് സ്വദേശിയും പരേതനായ ഇരിയണ്ണി അബ്ദുൽ ഖാദറിന്റെയും നബീസയുടെയും മകനുമായ അബൂബക്കർ ഇരിയണ്ണി (57) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് ശനിയാഴ്ച കെയർവെൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സൗദ. മക്കൾ: സമീഹ ഫർഹത്ത്, മുഹമ്മദ് ഷിഫാറത്ത്, അഹമ്മദ് സിനാൻ, സിൻസ ഫാത്തിമ. മരുമകൻ: പി.എം. ബഷീർ കളനാട്. സഹോദരങ്ങൾ: മഹമൂദ് തൈവളപ്പ് (മുൻ വാർഡ് മെംബർ), സമീർ, ഫാത്തിമ, ആയിഷ, റംല.