സുൽത്താൻ ബത്തേരി: റിട്ട. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കുന്നത്ത് ജോസഫ് ആന്റണി (77) നിര്യാതനായി. ഭാര്യ: ബേബി റോസ് (റിട്ട. അധ്യാപിക, അസംപ്ഷൻ സ്കൂൾ, ബത്തേരി). മക്കൾ: ഡെന്നീസ് (ഐ.ടി), ഡേവീസ് (മർച്ചന്റ് നേവി). മരുമക്കൾ: ഷെറിൻ, ഡോണിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ബത്തേരി അസംപ്ഷൻ ഫൊറോന ചർച്ച് സെമിത്തേരിയിൽ.