കമ്പളക്കാട്: പാമ്പങ്ങാട്ടൻ അമ്മദ് (71) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുസ്തഫ, റഷിന, റുക്കിയ. മരുമക്കൾ: നവാസ്, ഷാജി, ഷെമിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് പറളിക്കുന്ന് പള്ളി ഖബർസ്ഥാനിൽ.