ഏഴിലോട്: എടാട്ട് ചെറാട്ട് മത്യാരി കാർത്യായനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൊയക്കീൽ കണ്ണൻ. മക്കൾ: സത്യൻ (വ്യാപാരി, ചെറാട്ട്), വസന്ത, സതീശൻ (കെ.എസ്.ആർ.ടി.സി ഡ്രൈവർ, പയ്യന്നൂർ). മരുമക്കൾ: ജയശ്രീ (വ്യാപാരി), ബാബു (ബസ് ഓണർ), രഞ്ജിനി (മമ്പലം). സഹോദരങ്ങൾ: മത്യാരി കുഞ്ഞിരാമൻ (ചെറാട്ട്), പരേതരായ ദാമോദരൻ, മാധവി, ജാനകി.