കൂത്തുപറമ്പ്: ആമ്പിലാട് കരക്കണ്ടത്തിൽ വീട്ടിൽ കൂരാറ അനീഷ് (38) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: കൂരാറ ശാരദ. സഹോദരങ്ങൾ: വിമല, വിജിത, വിജേഷ്, വിനീഷ്, വിജിത്ത്.