ന്യൂമാഹി: ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിന് സമീപം തേറോ മീത്തൽ ടി.എം. കൗസു (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രാംദാസ്, സതി, വത്സൻ, കനകരാജ്, മനോജ്. മരുമക്കൾ: സതി, സുധ, ശകുന്തള, ദിബിന, ഹരിദാസ്.