കേളകം: കൊട്ടിയൂർ ക്ഷേത്ര കൂടിപതി കാരണവരും മുൻ ദേവസ്വം ജീവനക്കാരനുമായ മണത്തണയിലെ മേലേടത്ത് കണ്ണൻ നായർ (99) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ചന്ദ്രിക, ഡോ. ഗിരിജ ദേവി (തലശ്ശേരി), ടി.വി. സുരേന്ദ്രൻ (മുൻ വില്ലേജ് ഓഫിസർ), ടി.വി. ശിവദാസൻ. മരുമക്കൾ: എ.ടി. രാമൻ, വി. ശിവദാസ്, ഷീജ, ഷിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തറവാട് ശ്മശാനത്തിൽ.