അഴീക്കൽ: റൊട്ടി മുക്കിന് സമീപം താമസിക്കുന്ന പരേതനായ കാക്കേൻ വിജയന്റെ ഭാര്യ കക്കിരിക്കേൻ ശാന്ത (85) നിര്യാതയായി. മക്കൾ: പ്രസാദൻ, പ്രസന്ന, പ്രസീന, സീനത്ത്, സീന, സനത്ത്, സുജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അഴീക്കൽ ശ്മശാനത്തിൽ.