എടക്കാട്: കെ.ഇ.യു.പി സ്കൂളിന് സമീപം പൂവളി ഹൗസിൽ ഇ.പി. ബാലൻ (85) നിര്യാതനായി. ഭാര്യ: കോമളവല്ലി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുഴപ്പിലങ്ങാട് പൊതു സ്മശാനത്തിൽ.