മുഴപ്പിലങ്ങാട്: പുതിയ പുരയിൽ ജാനകി (95) നിര്യാതയായി. പരേതനായ ചാത്തമ്പള്ളി കുമാരന്റെ ഭാര്യയാണ്. മക്കൾ: മേജർ മോഹനൻ, സുധാകരൻ, ദിവാകരൻ, പ്രശാന്തൻ, പുഷ്പജ, അനിത. മരുമക്കൾ: കപ്പറ്റ പ്രസന്ന, ഉഷ, രജനി, രമേശൻ (ടി.പി, ലേറ്റ്) സഹദേവൻ , മിനി.