അരീക്കോട്: വാഴയിൽ കുടുംബാംഗം റിട്ട. അധ്യാപകൻ എൻ.വി. അബ്ദുൽ കരീം മാസ്റ്റർ (72) നിര്യാതനായി. തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂൾ, മൂർക്കനാട് ജി.യു.പി സ്കൂൾ, അരീക്കോട് ജി.എം.യു.പി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
ഭാര്യമാർ: സാജിദ, പരേതയായ മുംതസ്. മക്കൾ: സിമി, ശസീം, പരേതനായ ശാദിൽ. മരുമകൻ: ജാഫർ എടക്കര. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ.