കൂത്തുപറമ്പ്: മൗവ്വേരിയിലെ കൊല്ലനാണ്ടി സുജാത (63) നിര്യാതയായി. കോട്ടയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതരനായ ടി.കെ. കുഞ്ഞിരാമൻ മാസ്റ്ററുടെയും പരേതയായ കൊല്ലനാണ്ടി ലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങൾ: രമ, ദിവാകരൻ, രമണി, സുഗതൻ, പരേതയായ രാധ.