വടകര: ഓർക്കാട്ടേരി കുനിയിൽ കദീശ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: അമ്മദ്, ഹുസൈൻ, അഷ്റഫ്, മജീദ്, ഹനീഫ, റാബിയ, നസീമ. മരുമക്കൾ: മജീദ് (വില്യാപ്പള്ളി), താഹിറ, സുലൈഖ, നജ്മ, സലീന, ബുഷറ, പരേതനായ അമ്മദ്.