കുറ്റ്യാടി: മരുതോങ്കര കോതോട് കുറ്റിയിൽ കുഞ്ഞമ്മദ് (85) നിര്യാതനായി. ഭാര്യ: കദീജ വള്ള്യാട്. മക്കൾ: കുഞ്ഞബ്ദുല്ല (ദുബൈ), റംല, റസീന.
മരുമക്കൾ: സുലൈഖ (പയന്തോങ്ങ്), കുഞ്ഞബ്ദുല്ല (വള്ള്യാട്), ബഷീർ (കീഴ്പയ്യൂർ). സഹോദരങ്ങൾ: കദീജ, പരേതരായ മൊയ്തു, ഇബ്രാഹിം, മൂസ, കുഞ്ഞാമി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൊട്ടിൽപാലം ജുമാ മസ്ജിദിൽ.