കുറ്റ്യാടി: മരുതോങ്കര കല്ലൂക്കര രാധ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുരേന്ദ്രൻ, സുദേശൻ, ഇന്ദിര, രമ. മരുമക്കൾ: കൃഷ്ണൻ (തളീക്കര), അശോകൻ (കക്കട്ടിൽ), മോളി (വടക്കുമ്പാട്), സുനിത (വളയന്നൂർ). സഹോദരങ്ങൾ: രാജു, ചന്ദ്രി, ദേവി, മോഹനൻ, പരേതരായ ശാന്ത, ജാനു.