തിരുവള്ളൂർ: ചാനിയംകടവ് മഠത്തിൽ മീത്തൽ കൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: സുധീഷ്, സുധ, സുമ. സഹോദരങ്ങൾ: ബാലൻ നായർ, പാർവതി, ദേവകി, പരേതയായ നാണി. മരുമക്കൾ: ചന്ദ്രൻ (തൊട്ടിൽപാലം), ബാബു (തീക്കുനി), സനില സുധീഷ്.