പാലത്ത്: തയ്യുള്ളയിൽ ആലിക്കോയ (87 -തെക്കേടത്ത് താഴം) നിര്യാതനായി. ഭാര്യ: ആമിന കണ്ടോത്തുപാറ. മക്കൾ: ഫാത്തിമ, സഫിയ, സാബിറ, ബഷീർ, അശ്റഫ്. മരുമക്കൾ: അബ്ദുൽ മജീദ് പാറന്നൂർ, അശ്റഫ് കരിക്കാംകുളം, റഫീഖ് പള്ളിപൊയിൽ, സഫ്രീന ചെലവൂർ, ജോഷിന പാലത്ത്.