കൊടുവള്ളി: ചുണ്ടപ്പുറം പെനോളിതാഴത്ത് ഫാത്തിമ (66) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: റസ്യ, ഷറീന, ശരീഫ്, ഷമീന, സബീന, ശഹനാസ്. മരുമക്കൾ: മുഹമ്മദ് (പിലാശ്ശേരി), മുഹമ്മദ് (നെല്ലാംകണ്ടി), കോയ (മടവൂർ), ഇക്ബാൽ അണ്ടോണ, നുബിയ.