പൊറ്റമ്മൽ: കുന്നുംപറമ്പത്ത് കരുംബയിൽ കെ.കെ. നാരായണൻ (79 -റിട്ട. സെയിൽസ് ടാക്സ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: സുധ വെങ്കളത്ത്. മക്കൾ: നിധിൻ, നീത്തു, നിധിത. മരുമക്കൾ: സുനിൽ (ഷീന ഓയിൽ മിൽസ്, കല്ലായി), റിഷ് വിൻ മോഹൻ (എയിസ് മോട്ടോഴ്സ്, കോഴിക്കോട്), ധനുഷ (ബൈത്തുൽ ഇസ്സ, നരിക്കുനി). സഹോദരങ്ങൾ: ശങ്കരൻ, ശ്രീകുമാരൻ, സദാശിവൻ, ജയപ്രസാദ്, രുക്മിണി, ഇന്ദിര, പരേതരായ ബാലകൃഷ്ണൻ, സുഭദ്ര, സുബ്രഹ്മണ്യൻ. സഞ്ചയനം ചൊവ്വാഴ്ച.