കോഴിക്കോട്: മാങ്കാവ് തളിക്കുന്ന് ശിവക്ഷേത്രത്തിന് സമീപം കൃഷ്ണ നിവാസിൽ പരേതനായ അയിനിക്കാട്ട് വെങ്ങളപ്പുറത്ത് ഭക്തപ്രകാശിന്റെ ഭാര്യ കമറുന്നിസ (50) നിര്യാതയായി. മകൻ: ബിനീഷ്. മരുമകൾ: അനുഷ. സഹോദരൻ: റഫീഖ്.