തിരുവണ്ണൂർ: അടിച്ചിക്കാട്ട് വിജയൻ (57) നിര്യാതനായി. പരേതരായ അടിച്ചിക്കാട്ട് കരുണാകരന്റെയും ഭാർഗവിയുടെയും മകനാണ്. മക്കൾ: ബിജോയ് (നിപ്പോൺ പെയിന്റ്സ്), അശ്വതി. സഹോദരങ്ങൾ: അനിൽ കുമാർ അടിച്ചിക്കാട്ട്, അനിത, ശോഭന, മിനി. സംസ്കാരം രാവിലെ ഒമ്പതിന് മാനാരി സ്മശാനത്തിൽ.