കണ്ണൂർ: പയ്യാമ്പലം പഞ്ഞിക്കയിൽ ബൈത്തുൽ ഹാറിൽ പരേതനായ കെ.പി. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ചാത്തോത് റൗളാബി (67) നിര്യാതയായി. മക്കൾ: ഉമ്മുൽ നഹറ, ഉമ്മുൽ രഹന, അമീൻ (ഫർണിച്ചർ വ്യാപാരി), ഡോ. ശമൽ ഗസ്സാലി (അമാന ഹോമിയോ ക്ലിനിക്, ചാലാട്), ഷിറാസ് (ബിസിനസ്), ഷഹന (യു.എ.ഇ). മരുമക്കൾ: അബ്ദുൽ റഹീം (റിട്ട. ഡിവൈ.എസ്.പി), മുജീബ് (അൽനൂഹ് ഫർണിച്ചർ, തളിപ്പറമ്പ് ), സാജിദ് (യു.എ. ഇ), സീനത്ത് (അത്താഴകുന്ന്), അമീറ (കണ്ണാടിപ്പറമ്പ്).