കല്ലടിക്കോട്: കാഞ്ഞിക്കുളം മാടമ്പത്ത് വീട്ടിൽ എം. ചന്ദ്രിക ബായ് (59) നിര്യാതയായി. കാഞ്ഞിക്കുളം എ.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയായിരുന്നു.
ഭർത്താവ്: കെ. നാരായണൻ കുട്ടി (റിട്ട. കൊച്ചിൻ ഷിപ്പിയാർഡ്). മക്കൾ: ശ്രീജ (അധ്യാപിക, മുണ്ടൂർ ഹൈസ്കൂൾ), രശ്മി (തപാൽ വകുപ്പ്). മരുമക്കൾ: വിമൽ (എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, പാലക്കാട്), കൃഷ്ണനുണ്ണി (ആർ.ടി.സി.എസ്, എറണാകുളം).
സഹോദരങ്ങൾ: രവീന്ദ്രനാഥൻ (റിട്ട. തഹസിൽദാർ), പുഷ്പവതി (റിട്ട. അധ്യാപിക കോട്ടോപ്പാടം ഹൈസ്കൂൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠം ശ്മാശാനത്തിൽ.